കല്ലമ്പലം: നാവായിക്കുളം ഇടമൺനില മിഥുൻ നിവാസിൽ രാജേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: കേളി. മക്കൾ: മിഥുൻരാജ്, രതിൻ രാജ്, അരുൺ രാജ്.