നെടുമങ്ങാട്: പറയൻകാവ് താന്നിമൂട് സതി മന്ദിരത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ കൃഷ്ണമ്മ (91) നിര്യാതയായി. മക്കൾ: പരേതയായ പത്മജകുമാരി, പുഷ്പജകുമാരി, ശൈലജകുമാരി, സതികുമാർ. മരുമക്കൾ: ചന്ദ്രമോഹനൻ നായർ, രവീന്ദ്രൻ നായർ, മധുസൂദനൻ നായർ, ജി. ബീന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.