പാലോട്: ചിപ്പൻചിറ ബിന്ദു ഭവനിൽ എ. തങ്കപ്പൻ നായർ (79 -റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: യു.കെ. തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്). മകൾ: ടി.ടി. ബിന്ദു. മരുമകൻ: എം.എസ്. അശോക് കുമാർ (താലൂക്ക് സപ്ലൈ ഓഫിസർ, പി.എ -ഡി.കെ. മുരളി എം.എൽ.എ). സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.