മലയിൻകീഴ്: ചൂഴാറ്റുകോട്ട കാലായിൽ വീട്ടിൽ പരേതനായ സത്യപാലൻനായരുടെ ഭാര്യ എസ്. ശ്യാമള (63) നിര്യാതയായി. മക്കൾ: അശ്വതി എസ്. നായർ, അരുൺ എസ്. നായർ, ആരതി സത്യപാലൻ. മരുമക്കൾ: വി. രാധാകൃഷ്ണൻനായർ, എസ്.ആർ. നന്ദന, വി. മഹേശൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.