തിരുവനന്തപുരം: വട്ടിയൂർക്കാവ് പാം ഗ്രൂവ് ലൈൻ എ-9 പ്രണവത്തിൽ എൻ. ശിവശങ്കരപ്പിള്ള (64, കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി ഡിപ്പോ റിട്ട. സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. ഭാര്യ: എസ്. പ്രിയ (ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ് കാച്ചാണി). മക്കൾ: പ്രണവ് (ടെക്നിക്കൽ സെയിൽസ് എൻജിനീയർ, ദോഹ), പ്രതീക്ഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.