പുൽപള്ളി: ശശിമല കാട്ടാംകോട്ടിൽ ജോസഫ് (96) നിര്യാതനായി. കർഷക കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. മക്കൾ: പരേതനായ ബേബി, ജോൺ, മെറ്റിൽഡ (റിട്ട. അധ്യാപിക), വിൻസെന്റ് (റിട്ട. വാട്ടർ അതോറിറ്റി), ടോമി, സിബി (ബസ് ഓപറേറ്റർ), സിസി. മരുമക്കൾ: ചിന്നമ്മ ഏറത്ത്, പരേതയായ മേരി കിഴക്കേടത്ത്, ജോസ് മാളിയേക്കൽ. സിസിലി വിതയത്തിൽ, ഷേർളി നമ്പ്യാപറമ്പിൽ, ഷീന പഴുക്കാളിയിൽ, പ്രകാശ് ഞൊണ്ടിമാക്കൽ. സഹോദരർ: പരേതനായ കെ.എ. തോമസ് (കെ.ബി.ടി ബസ് ഗ്രൂപ്), മേരി തൊട്ടിപറന്നോലിൽ, സിസ്റ്റർ ശാന്ത (സെന്റ് ജോൺ ബാപ്റ്റിസ്റ്റ്സ് കോൺഗ്രിയേഷൻ പുണെ), എലിയാമ്മ കല്ലാക്കുന്നേൽ (റിട്ട.എച്ച്.എം മാനന്തവാടി), ത്രേസ്യാമ്മ, സിസ്റ്റർ സിസിലി (കനേഷ്യൻ കോൺ ഗ്രിയേഷൻ ഗുജറാത്ത്). സംസ്കാരം വ്യാഴാഴ്ച മൂന്നിന് ശിശുമല ഉണ്ണീശോ പള്ളി മെമിത്തേരിയിൽ.