കോളേരി: വാളവയൽ പരേതനായ നടുപ്പറമ്പിൽ വേലായുധന്റെ ഭാര്യ പാറുക്കുട്ടി (100) നിര്യാതയായി. മക്കൾ: പങ്കജാക്ഷി, വത്സ, സുരേന്ദ്രൻ, സുധാകരൻ, ഉഷ. മരുമക്കൾ: ആണ്ടി, ശശി, സരോജനി, ശോഭന, സുരേന്ദ്രൻ.