ബദിയടുക്ക: ഹോട്ടൽ അന്നപൂർണയുടെ ഉടമയായ എടപ്പാടി ഇ.വി. മധുസൂദന ഭട്ട് (54) നിര്യാതനായി. പരേതനായ വെങ്കട്രമന ഭട്ടിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: പരേതയായ ഹരിണി. മക്കൾ: നിഷശ്രീ, അരുണ്‍ കുമാർ. സഹോദരങ്ങൾ: പ്രഭാവതി കൊട്ടതലെ, പ്രകാശ് ഭട്ട്, പരേതരായ സൂര്യനാരായണ ഭട്ട്, ജയലക്ഷ്മി.