തളിക്കുളം: പഞ്ചായത്തിൽ 14ാം വാർഡിൽ താമസിക്കുന്ന വാലത്ത് പരേതനായ ഭാസ്കരന്റെ (ബാലൻ) മകൻ സുനിൽകുമാർ(65) നിര്യാതനായി. ഭാര്യ: ഗീത. മകൻ: സന്ദീപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തളിക്കുളം പൊതുശ്മശാനത്തിൽ നടക്കും.