കാസർകോട്: തളങ്കര ജദീദ് റോഡ് സ്വദേശിയും ദീർഘകാലം നായന്മാർമൂല പടിഞ്ഞാർ മൂലയിൽ താമസക്കാരനുമായിരുന്ന ഉമ്പു കൊട്ട എന്ന മൊയ്തീൻ (61) നിര്യാതനായി. ജദീദ് റോഡിലെ പരേതനായ കൊട്ട മുഹമ്മദിന്റെയും ഫാത്തിമാബിയുടെയും മകനാണ്. ഭാര്യ: സൗദ. മക്കൾ: മഹ്മൂദ, മെഹ്ദാഫ്, മർഷാദ് (ഇരുവരും ദുബൈ), മൻസൂറ, മസിന. മരുമക്കൾ: ഖാദർ വിദ്യാ നഗർ (ദുബൈ), ബാഷ ചെട്ടുംകുഴി (ഖത്തർ), ജുനൈദ് തൈവളപ്പ്, സഹോദരങ്ങൾ: ജമീല, നസീമ, ഖൈറുന്നിസ, ഇഖ്ബാൽ കൊട്ട സന്തോഷ് നഗർ (ഗോൾഡൻ ബേക്കറി), പരേതനായ അസീസ്.