ബോവിക്കാനം: മുളിയാർ 36ലെ ബെള്ളിപ്പാടി കുഞ്ഞിരാമൻ നായർ (74) നിര്യാതനായി. ഭാര്യ: മുണ്ടക്കൈയിലെ ഇ. പുഷ്പ. മക്കൾ: ഇ. സുനിത കുമാരി, ഇ. അനിത കുമാരി, സിവിൽ പൊലീസ് ഓഫിസർ വിനീത്. മരുമക്കൾ: കുണ്ടംകുഴി കാരക്കാട്ടെ എ. മധു, ബേഡകം കുട്ട്യാനത്തെ എൻ. അനിൽ കുമാർ, പാണൂർ കൊച്ചിയിലെ എം. ശ്രുതി. സഹോദരങ്ങൾ: കരിച്ചേരി അവ്വാടക്കം കുമാരൻ നായരുടെ ഭാര്യ കെ. മാധവിയമ്മ, പരേതനായ കൃഷ്ണൻ നായർ.