ചേലക്കര: മുഖാരിക്കുന്ന് പുത്തന്‍പുരയ്ക്കല്‍ രാമകൃഷ്ണന് (കാശി -63) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ശ്രീജേഷ്, തുളസി. മരുമക്കള്‍: രമ്യ, മനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി പൊതുശ്മശാനത്തിൽ.