തൃപ്രയാർ: നാട്ടിക ബീച്ചിൽ പരേതനായ കാവുങ്ങൽ യൂസഫിന്റെ ഭാര്യ സുലൈഖ (73) നിര്യാതയായി. മക്കൾ: ഷാജഹാൻ, രഹനാബി, റാഹിസ്. മരുമക്കൾ: ജമാലുദ്ദീൻ, റയ്ഹാനത്ത്, ഫൗസി.