കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ ഡോ. എസ്. രാധ (88) നിര്യാതയായി. മംഗളൂരുവിലാണ് അന്ത്യം.മൃതദേഹം അലാമിപ്പള്ളിയിലെ വീട്ടിലെത്തിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്നു.ഭർത്താവ്: പരേതനായ അഡ്വ. പി. കുഞ്ഞിക്കണ്ണൻ. മകൻ: ഡോ. റിജിത്ത് കണ്ണൻ (എം.ഡി, അസോസിയറ്റ് പ്രഫസർ പരിയാരം മെഡിക്കൽ കോളജ്).