പഴുവിൽ: ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ബിജോയിയുടെ ഭാര്യ സുരഭി (45) നിര്യാതയായി. മക്കൾ: ബെൻ, റിച്ചാർഡ്, വിക്ടോറിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കറുകുറ്റി ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.