അഴീക്കോട്: പടിഞ്ഞാറെ പണ്ടാരത്തിൽ ശാരദ അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കൽ ഉണ്ണികൃഷ്ണൻ നമ്പ്യാർ.മക്കൾ: പ്രകാശ്, രമേഷ് കുമാർ, ഹരികൃഷ്ണൻ, ഗണേഷ് ബാബു. മരുമക്കൾ: രമ്യ (കൊയ്യോട്), സുനിത (അഞ്ചാംപീടിക), നിഷ (അഞ്ചരക്കണ്ടി), സൂര്യ (അരോളി). സഹോദരങ്ങൾ: പരേതനായ പി.വി. ബാലൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, കമലാക്ഷി അമ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ശാന്തിതീരം ചാൽ ബീച്ച്.