പത്തിരിപ്പാല: മണ്ണൂർ കല്ലംപറമ്പിൽ നബീസ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. മക്കൾ: ജമീല, സാലിയ, കാജ ഹുസൈൻ. മരുമകൾ: ബൽക്കീസ്.