തോണിപ്പാടം: കാവശ്ശേരി പത്തനാപുരത്ത് പരേതനായ മീരാൻകുട്ടിയുടെ ഭാര്യ സാറ ഉമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ്, മുജീബ്, ഉമ്മുകുൽസു, പരേതയായ സുബൈദ. മരുമക്കൾ: പാത്തുമ്മ, റംലത്ത്, അബ്ദുൽ വഹാബ്, കുഞ്ഞുമരക്കാർ, പരേതനായ അബ്ദുറഹ്മാൻ.