പെരുവെമ്പ്: അപ്പളം വീട്ടിൽ സ്വാമിനാഥൻ (53) നിര്യാതനായി. ഭാര്യ: സുനിത. മകൻ: അർച്ചിത്. സഹോദരങ്ങൾ: നാരായണൻ, ബാബു, ദേവി, കാഞ്ചന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.