പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മുഹിയുദ്ദീൻ പള്ളി മഹലിൽ മൗലവി റോഡിൽ താമസിക്കുന്ന പരേതരായ യു.എം. അബൂബക്കറിന്റെയും പി.കെ. ജമീലയുടെയും മകൻ പി.കെ. മൻസൂർ (38) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബീവി (കടലുണ്ടി). മക്കൾ: മുഹമ്മദ് സുലൈം, തമീമുൽ അൻസാരി. സഹോദരങ്ങൾ: ഫൈസൽ, സിദ്ദീഖ്, സമീറ, ഉമൈബ.