ഏഴിലോട്: എടാട്ട് പറമ്പത്ത് ഒ.കെ. അമ്പു (84) നിര്യാതനായി. ഭാര്യ: എം.വി. ചിയ്യയിക്കുട്ടി. മക്കൾ: സത്യൻ, റീന, മനോജ്, ഷനിൽ. മരുമക്കൾ: സിനി (കണ്ണൂർ), രാമകൃഷ്ണൻ, രതി (പിലാത്തറ), വിമല (കണ്ടോത്ത്). സഹോദരങ്ങൾ: മീനാക്ഷി, കാർത്ത്യായനി, കല്യാണി, പരേതയായ പാറു.