ചൊക്ലി: ചൊക്ലിയിലെ പൂവ്വനാറുമ്മൽ ആയിശ ഹജ്ജുമ്മ (78) നിര്യാതയായി. പരേതരായ ചുണ്ടയില്‍ അബ്ദുല്ലയുടെയും പുവ്വനാറുമ്മല് കദീശുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പെരിങ്ങത്തൂരിലെ പരേതനായ അക്കരാമ്മൽ കീളത്ത് അണ്ടത്തോടൻ കുഞ്ഞമ്മദ് കുട്ടി. മകന്: പൂവനാര്മല് റസാഖ് (ബിസിനസ്). മരുമകള്‍: വരിക്കോളിക്കണ്ടി വി.കെ. സബീന(പുല്ലൂക്കര). സഹോദരങ്ങള്‍: സുഹറ (മാടപീടിക), അസ്മ (ചൊക്ലി), പരേതനായ ഇസ്മയില്‍ മാസ്റ്റര്‍.