താനൂർ: നിറമരുതൂർ ശാന്തിനഗർ സലഫി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ കോയാക്കാനകത്ത് മുഹമ്മദിന്റെ ഭാര്യ റാബിയക്കുട്ടി (62) നിര്യാതയായി. മക്കൾ: അക്ബർ, ഫൈസൽ, സകരിയ്യ, ഇസ്മായിൽ, അഫ്സൽ, റഹിയാനത്ത്. മരുമക്കൾ: ഷംല ജാസ്മിൻ, നുസ്റത്ത്, സജ്ന, സബ്ന.