ഇരിട്ടി: കാക്കയങ്ങാട് പാറക്കണ്ടത്തിലെ കാലായിൽ സുധാകരൻ (68) നിര്യാതയായി. ഭാര്യ: ഓമന. മക്കൾ: രമേശ്ബാബു (സി.പി.എം ഊർപ്പാൽ ബ്രാഞ്ച് സെക്രട്ടറി), ദിനേശ്ബാബു, പ്രസാദ്, രജനി, മിനി, ലേഖ. മരുമക്കൾ: റിന്യ, നിമിഷ, രാധാമണി, സുരേഷ്, സുരുമോൻ, പ്രകാശ്. സംസ്കാരം രാവിലെ 11ന് വീട്ടുവളപ്പിൽ.