കരേക്കാട്: കരുവഞ്ചേരിയിൽ താമസിച്ചിരുന്ന മണ്ണാർതൊടി കുഞ്ഞിക്കദിയാമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി എന്ന കുഞ്ഞാവ ഹാജി, ജമാലുദ്ദീൻ, ഫാത്തിമക്കുട്ടി, നഫീസ, സൈനബ, സാജിദ. മരുമക്കൾ: ചെക്കുട്ടി ഹാജി, കുഞ്ഞു ഹൈദ്രു ഹാജി, അബ്ദു ഹാജി, ഇബ്രാഹിം, ബീക്കുട്ടി ഹജ്ജുമ്മ, സുലൈഖ.