കൂട്ടിലങ്ങാടി: പെരിന്താറ്റിരിയിലെ ചേരിക്കക്കാടൻ അബ്ദുൽ നാസർ (കുഞ്ഞിപ്പ-39) നിര്യാതനായി. പിതാവ്: അബ്ദുല്ല. മാതാവ്: മൈമൂന. ഭാര്യ: മന്നെക്കോടൻ ജസീന (കടുങ്ങപുരം). മക്കൾ: ഫാത്തിമ റിദ, ഫാത്തിമ നിദ, ഫാത്തിമ ഫിദ. സഹോദരങ്ങൾ: മുസ്തഫ, റഷീദ്, ജാഫർ, സാജിദ.