കതിരൂർ: മല്ലാട്ടി രണ്ടു പുരയിൽ എം.ആർ. അബൂബക്കർ (74) നിര്യാതനായി. ഭാര്യ: പറമ്പത്ത്ക്കണ്ടി കേളോത്ത് ആയിഷ. മക്കൾ: അനീസ്, ആഷിഖ്, അർഷാൻ, അൻസിയ. സഹോദരങ്ങൾ: അദവി, മറിയം.