പെരിമ്പലം: പൊറ്റമ്മൽ പരേതനായ കൂരിമണ്ണിൽ മേലേമണ്ണിൽ കുഞ്ഞാലി മാസ്റ്ററുടെ മകൻ അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടി (82) നിര്യാതനായി. ഭാര്യ: ആയിഷ ചേപ്പൂർ. മക്കൾ: റഷീദ ബാനു, ശംസാദ് ബീഗം, റംസീന, അബ്ദുൽ സത്താർ (റിയാദ്).
മരുമക്കൾ: കരീം അറവങ്കര, സിദ്ദിഖ് ചേപ്പൂർ, അബ്ദുൽ ഹഖ് ചേപ്പൂർ, മുബഷിറ പാണായി. സഹോദരങ്ങൾ: മമ്മദ്, അബ്ദുൽ ലത്തീഫ്, മുഹമ്മദാലി, മൈമൂന പെരിമ്പലം, ആമിന അരിമ്പ്ര, ജമീല പെരിമ്പലം, ഫാത്തിമ രാമപുരം, പരേതയായ സൈനബ.