തലശ്ശേരി: പാലിശ്ശേരി പൊലീസ് ക്വാർട്ടേഴ്സ് പരിസരം റഹ്മ പള്ളിക്ക് സമീപം പറമ്പത്ത് ഹൗസിൽ മൈമൂന (80) നിര്യാതയായി. പി.എം. ഹസ്സന്റെയും പറമ്പത്ത് മറിയുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ മുഹമ്മദലി. മക്കള്: മഹമൂദ്, ഹസീന, റസാഖ്, നൗഷാദ്. മരുമക്കൾ: അബ്ദുൽ നാസർ, ഉമീറ, ജസ്ന, നൂരി. സഹോദരങ്ങൾ: അൻവർ, ഇബ്രാഹിം, ഹമീദ്.