പോരൂർ: കോട്ടക്കുന്ന് കെ.ടി. മുഹമ്മദ് (സാഹിബ് കുഞ്ഞു-72 ) നിര്യാതനായി. ഭാര്യ: ഇല്ലിക്കൽ സുഹറ. മകൾ: സുനിത. മരുമകൻ: അബ്ദുൽ കരീം. സഹോദരി: ആമിന.