കോട്ടപ്പള്ളി: കണ്ണമ്പത്ത്കരയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പുത്തൻപുരയിൽ ബാലൻ നമ്പ്യാർ (85) നിര്യാതരായി. ഭാര്യ: ദേവി. മക്കൾ: സനിത, ദീപ, ദിനിത, ദിനൂപ് (ഗോകുലം ചിറ്റ്സ് ബാലുശ്ശേരി). മരുമക്കൾ: ചന്ദ്രശേഖരൻ പുതിയോട്ടിൽ (കുറുന്തോടി), വിജയൻ പഴുപ്പട്ട (കടിയങ്ങാട്), പ്രദീപൻ കായോട്ട് (പള്ളിയത്ത്), സബിന (അധ്യാപിക, സൗമ്യത സ്കൂൾ, ചാനിയംകടവ്).