കാക്കൂർ: എടക്കര തെയ്യം തിറ കലാകാരൻ പുളിയം മാക്കൂൽ പുരുഷോത്തമൻ (71) നിര്യാതനായി. ഭാര്യ: രമണി ആവള. മക്കൾ: പി.എം. രപുന, പി.എം. രപുലാൽ (ബിസിനസ്). സഹോദരങ്ങൾ: ശ്രീദേവി, അജിത കൊളത്തൂർ (ഇഖ്റ ഹോസ്പിറ്റൽ). മരുമക്കൾ: ബൈജു, അശ്വനി.