അത്തോളി: കൊളക്കാട് തേങ്ങാക്കളത്തിൽ കുട്ടിമാളു (88) നിര്യാതയായി. സഹോദരങ്ങൾ: കല്യാണി, രാഘവൻ, ദേവി, ശ്രീമതി, പരേതരായ മാധവി, രാധ, ഗോപാലൻ, കാർത്യായനി.