കാവുന്തറ: പരേതനായ കുറ്റിയുള്ളതിൽ കുഞ്ഞബ്ദുള്ളുടെ ഭാര്യ ബിയ്യാത്തുമ്മ (76) നിര്യാതയായി. മക്കൾ: സൈനബ, സാഹിദ, പരേതനായ അസീസ്. മരുമക്കൾ: മുസ്തഫ കവലാട്, ഹാരിസ് കായണ്ണ.