നടുവണ്ണൂർ: പൂനത്ത് ചെറുവത്ത് അമ്മത് കോയ (96) നിര്യാതനായി. കൂട്ടാലിടയിലെ ആദ്യകാല വ്യാപാരിയും കോൺഗ്രസ് നേതാവുമായിരുന്നു. ഭാര്യ: അവ്വാഉമ്മ. മക്കൾ: ഇമ്പിച്ചി പാത്തു, അബ്ദുൽ ഗഫൂർ, അബ്ദുൽ ഖാദർ (കോൺഗ്രസ് വാർഡ് പ്രസിഡന്റ്), മുനീർ, ഹാജിറ. മരുമക്കൾ: ഒ. അബ്ദുല്ല, ഷക്കീന, സജ്ന, സൗദ, അബ്ദുൽ സലീം (അധ്യാപകൻ പൂനൂർ ഗവ. എച്ച്.എസ്.എസ്). സഹോദരങ്ങൾ: അബു, ഇബ്രാഹിം, ആയിഷ, ജമീല, പരേതരായ മൊയ്തി, മൂസ, മറിയം.