നടേരി: മുസ്ലിം ലീഗ് പ്രവർത്തകൻ മുത്താമ്പി തടോളിത്താഴ മണിയോത്ത് (തൈയ്സീർ) അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ കുന്നുമ്മൽ പാലച്ചുവട്. മക്കൾ: അഷ്റഫ്, റഷീദ്, സുബൈദ, ആമിന, റംല, പരേതയായ നസിമ. മരുമക്കൾ: കെ.സി. കോയ, കോയക്കുട്ടി, കരീം (എരഞ്ഞിമാവ് മുക്കം), സാജിദ, തെസ്നി. മയ്യത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുവൊടി പള്ളിയില്‍.