എളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ട് എം.ടി. മുഹമ്മദ് (66) നിര്യാതനായി. വലിയ പറമ്പ് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കിഴക്കോത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, തണ്ണിക്കുണ്ട് അൽ ഹിദായ ഇസ്ലാമിക് സെൻറർ വൈസ് പ്രസിഡന്റ്, തണ്ണിക്കുണ്ട് നുസ്റത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കൾ: സലീം, ഇഖ്ബാൽ, ഇസ്ഹാഖ്, ഷമീർ, ഷംസിദ്, ജുനൈദ്. മരുമക്കൾ: സൈഫുന്നിസ, നജ്മുന്നിസ, ഫസീല, റയാന, നിദാഷ. സഹോദരങ്ങൾ: മൂസ, അബ്ദുറഹിമാൻ, ജമീല, പരേതരായ അബൂബക്കർ സിദ്ദീഖ്, അബ്ദുൽ ഖാദർ.