വെള്ളിമാടുകുന്ന്: പട്ടേരി പറമ്പിൽ പി.എൽ. ജോൺ (94 -വിമുക്തഭടൻ ജവാൻ ബസ് ഓണർ) നിര്യാതനായി. ഭാര്യ: പരേതയായ ആഞ്ജലീന (റിട്ട. അധ്യാപിക). മക്കൾ: ഷീബ (പ്രിൻസ്), പരേതനായ ബോബി ജോൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഈരൂട് പള്ളി (കോടഞ്ചേരി) സെമിത്തേരിയിൽ.