വെസ്റ്റ്ഹിൽ: സെന്റ മൈക്കിൾസ് സ്കൂൾ റിട്ട. പ്രധാനാധ്യാപിക ഫിലോമിന തോമസ് തോലാനിക്കൽ (76) നിര്യാതയായി. പാലാ രാമപുരം കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: ടി.ടി. മാത്യു തോലാനിയ്ക്കൽ (റിട്ട. എ.ഇ.ഒ കുന്ദമംഗലം). മക്കൾ: ജോജിസ് മാത്യു (രാമയ്യ മെമ്മോറിയൽ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ബംഗളൂരു), റെജിസ് മാത്യു (ടി.സി.എസ് കൊച്ചി). മരുമക്കൾ: ജെയിൻ അഗസ്റ്റിൻ (ഐ.ഡി.ബി.ഐ ബാങ്ക് ബംഗളൂരു), ഗീതു വർഗീസ് (ടി.സി.എസ് കൊച്ചി). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജ് വനിത ഹോസ്റ്റലിന് സമീപം മണക്കാട്ട് റോഡിലുള്ള വസതിയിലെയും ഈസ്റ്റ്ഹിൽ ഫാത്തിമമാത ദേവാലയത്തിലെയും ശുശ്രൂഷകൾക്കുശേഷം മാവൂർ ക്രിസ്തുരാജൻ പള്ളി സെമിത്തേരിയിൽ.