കോഴിക്കോട്: ചെന്നെയില്‍ ബിസിനസ് നടത്തി വരുന്ന അല്‍ ഫലാ സ്കൂളിന് സമീപം വൈ.എം.ആര്.സി റോഡില്‍ മനാഫ് (56) നിര്യാതനായി. ഭാര്യ: ബല്‍ക്കീസ്. മക്കള്‍: ഡാനിഷ്, അന്‍ഫാസ്, അഫ്ന. മരുമകന്: ഹെമിന്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9:30 നു കണ്ണമ്പറമ്പ് പള്ളിയില്‍.