ഫറോക്ക്: കോടമ്പുഴ പരേതനായ നാണിയാട്ട് കുഞ്ഞഹമ്മദിന്റെ ഭാര്യ ഇയ്യാത്തുട്ടി (103) നിര്യാതയായി. മക്കൾ: ബഷീർ, ബിച്ചീവി. മരുമക്കൾ: ഉസ്മാൻകോയ, സഫിയ ബഷീർ.