ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വിളന്തറ പോറ്റിമഠത്തിൽ ദാമോദരൻ പിള്ളയുടെയും രത്നമ്മയുടെയും മകൾ ഡോ. പ്രശാന്തി (പ്രഫസർ, കുവൈത്ത് യൂനിവേഴ്സിറ്റി -46) നിര്യാതയായി. ഭർത്താവ്: സന്തോഷ് കുമാർ (ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ കുവൈത്ത്). മകൾ: ഭൂമിക. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.