കൊല്ലം: തേവള്ളി ഓലയിൽക്കടവ് പതിയിൽ കിഴക്കതിൽ ഒ.കെ.ആർ.എ -95ൽ നെപ്പോളിയന്റെ ഭാര്യ ബ്രിജിറ്റ് ഏലിയാസ് (74) നിര്യാതയായി. മക്കൾ: എൻ. സ്റ്റീഫൻ, എൻ. ആൻസൽ, എൻ. ജിംസൻ. മരുമക്കൾ: സീറ്റ സ്റ്റീഫൻ, ഹണി അൻസൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള തുയ്യംപള്ളി സെമിത്തേരിയിൽ.