ശാസ്താംകോട്ട: മുസ്ലിംലീഗ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറും യു.ഡി.എഫ് പടി. കല്ലട മണ്ഡലം കമ്മിറ്റി ചെയർമാനുമായ കണത്താർകുന്നം അൽഅറഫയിൽ കാരാളി വൈ.എ. സമദ് (57) നിര്യാതനായി. കാരാളിമുക്ക് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി, പടി. കല്ലട ഗ്രാമ പഞ്ചായത്ത് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലൈലാബീവി (പടിഞ്ഞാറേ കല്ലട പഞ്ചായത്തംഗം). മക്കൾ: സാജിദ, താഖിറ. മരുമക്കൾ: അബ്ദുൽ സത്താർ, നിയാസ്.