ആറ്റിങ്ങൽ: ഐ.ടി.ഐക്ക് സമീപം എം.എസ് നിവാസിൽ(ജി.എൻ.ആർ.എ -158) എം. രാജേന്ദ്രൻ (62 -റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, എൽ.എസ്.ജി.ഡി, വയനാട്) നിര്യാതനായി. പിതാവ്: പരേതനായ എസ്. മാധവൻ. മാതാവ്: ഡി. സുമതി അമ്മ. ഭാര്യ: എസ്. സിന്ധു. മക്കൾ: ആർ.എസ്. ദേവ് (ഐ.ടി സോഫ്റ്റ്വെയർ എൻജിനീയർ), ആർ.എസ്. ദേവി. മരുമകൾ: നികേത (ഫുഡ് സേഫ്റ്റി ഓഫിസർ, എറണാകുളം).