ആറ്റിങ്ങൽ: പാലസ് റോഡ് അക്കരവിള ലക്ഷ്മി നിവാസിൽ (എം.ആർ.എ -93എ) കെ. പെരുമാൾ ആചാരി (83) നിര്യാതനായി. ഭാര്യ: ശാന്ത അമ്മാൾ. മക്കൾ: പി. ശബരിനാഥ് (സ്വയംവര സിൽക്സ്), പി. വിഷ്ണു (സ്റ്റീൽ ഇൻഡസ്ട്രിയൽ ഫോറിൻ ലിമിറ്റഡ്, തൃശൂർ). മരുമകൾ: ഡോ. ആതിര വിജയൻ.