വർക്കല: നടയ്യ്ക്കാവ് മുക്ക് തങ്കംസിൽ മുഹമ്മദ് നജീബ് (72) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: സജിന, ഷൈനി. മരുമക്കൾ: സിബിസലാം, സജ്ജാദ്.