ആറ്റിങ്ങൽ: തോന്നയ്ക്കൽ ആലിയാരുകോണം കൃഷ്ണമംഗലത്ത് വീട്ടിൽ ശശിധരൻ നായരുടെയും ഉമാദേവിയുടെയും മകൻ എസ്. അരുൺ (43) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.