കുറ്റിച്ചൽ: കുറ്റിച്ചൽ എ.വി ഹൗസിൽ അപ്പുക്കുട്ടൻനായർ (84) നിര്യാതനായി. ഭാര്യ: വിലാസിനിയമ്മ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.