ഒല്ലൂർ: ഇളംതുരുത്തി കുന്നക്കാട്ടുകര കുന്നപ്പിള്ളി വീട്ടിൽ പരേതനായ കുമാരൻ നായരുടെ മകൻ നന്ദകുമാർ നടുവത്താട്ടിൽ (59) നിര്യാതനായി. മാതാവ്: കാർത്യാനിയമ്മ. ഭാര്യ: ഗീത. മക്കൾ: ഡോ. അഞ്ജലി, അനന്തകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.